HOMAGEഡോ. മന്‍മോഹന്‍സിങ്ങിന്റെ സംസ്കാരം ശനിയാഴ്ച രാവിലെ 11.45-ന് നിഗം ബോധ്ഘട്ടില്; രാജ്ഘട്ടില്‍ സ്മാരകത്തിന് സ്ഥലം ലഭിക്കാത്തതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അമര്‍ഷം; വിമര്‍ശിച്ചു ശിരോമണി അകാലിദളും; സിഖ് വിഭാഗത്തില്‍ നിന്നും പ്രധാനമന്ത്രിയായ വ്യക്തിയെ അവഹേളിക്കരുതെന്ന് സുഖ്ബീര്‍ സിങ് ബാദല്മറുനാടൻ മലയാളി ബ്യൂറോ27 Dec 2024 11:32 PM IST
ANALYSISഒന്നാം യുപിഎയിലെ ആണവ മണ്ടത്തരം സിപിഎമ്മിനെ കേരളത്തില്‍ മാത്രമൊതുക്കി; 2013ലെ അതിബുദ്ധിയില്‍ മോദിക്ക് ഹാട്രിക് ഭരണം താലത്തില്‍ വച്ചു നല്കിയ രാഹുല്‍ ഗാന്ധി; സ്വന്തം സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ് കീറിയെറിഞ്ഞ പാര്‍ട്ടി ഉപാധ്യക്ഷന്‍; എന്തുകൊണ്ട് മന്മോഹന് ശേഷം കോണ്‍ഗ്രസിന് പ്രധാനമന്ത്രിയെ കിട്ടിയില്ല? രാഹുലിന്റെ പ്രകോപനത്തെ മന്മോഹന് സിംഗ് അതിജീവിച്ച കഥമറുനാടൻ മലയാളി ബ്യൂറോ27 Dec 2024 2:20 PM IST
ANALYSISആണവ കരാറിലെ സിപിഎമ്മിന്റെ ചരിത്ര മണ്ടത്തരം ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിച്ചു; മന്‍മോഹനുള്ള പിന്തുണ പിന്‍വലിച്ച് കാരാട്ടും ബര്‍ദനും രാഷ്ട്രപതി ഭവനില്‍ നിന്നും പുറത്തേക്ക് വന്നത് രാജ്യത്തെ ഇടത് തകര്‍ച്ചയുടെ തുടക്കമായി; മന്മോഹനെ തള്ളി പറഞ്ഞത് പതനമായി; ഇന്ന് പിണറായി ആണവത്തിന് പിറകെ; എന്തുകൊണ്ട് മന്മോഹന് വിപ്ലവകാരിയായി?മറുനാടൻ മലയാളി ബ്യൂറോ27 Dec 2024 7:36 AM IST